Challenger App

No.1 PSC Learning App

1M+ Downloads
ശുദ്ധജലത്തിൽ അടങ്ങിയിട്ടുള്ള ഓക്സിജന് അളവ് എത്ര ?

A89 %

B72 %

C99 %

D96 %

Answer:

A. 89 %


Related Questions:

സിങ്ക് ലോഹം നേർപ്പിച്ച ഹൈഡ്രോ ക്ലോറിക്ക് ആസിഡുമായി പ്രതിപ്രവർത്തി ക്കുമ്പോൾ ബഹിർഗമിക്കുന്ന വാതക മേത് ?
കാൽക്കോജൻ കുടുംബത്തിലുള്ള റേഡിയോ ആക്റ്റീവ് മൂലകം ഏത്?
പൊട്ടാസ്യത്തിന്റെ രാസപ്രതീകം
സാന്ദ്രത വളരെ കുറഞ്ഞതിനാൽ കാലാവസ്ഥാ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ കലോറിക മൂല്യം ഉള്ള ഇന്ധനം ഏത് ?