പ്ലാസ്മയിലെ ജലത്തിന്റെ ശതമാനം എത്ര ?A80 -82%B90 -92%C70 -72%D75%Answer: B. 90 -92% Read Explanation: പ്ലാസ്മ രക്തത്തിലെ പ്ലാസ്മയുടെ ശതമാനം - 55% പ്ലാസ്മയുടെ നിറം - ഇളം മഞ്ഞ രക്തകോശങ്ങൾ കാണപ്പെടുന്നത് - പ്ലാസ്മയിൽ ദഹനഫലമായുണ്ടാകുന്ന ഗ്ലൂക്കോസ് അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ തുടങ്ങിയ ലഘു ഘടകങ്ങൾ കോശങ്ങളിലെത്തുന്നത് പ്ലാസ്മയിലൂടെ പ്ലാസ്മയിലെ ജലത്തിന്റെ ശതമാനം-90 -92% പ്ലാസ്മയിലെ പ്രോട്ടീനുകളുടെ ശതമാനം 78% Read more in App