App Logo

No.1 PSC Learning App

1M+ Downloads
എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുൻപുള്ള കാലഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു ?

Aചരിത്രാതീതകാലം

Bപുരാതന കാലം

Cനവീനകാലഘട്ടം

Dഇതൊന്നുമല്ല

Answer:

A. ചരിത്രാതീതകാലം


Related Questions:

ഇന്ന് ലോകത്ത് പൊതുവായി കാലഗണനയ്ക്ക് ഉപയോഗിക്കുന്നത് -----ആണ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം
'Anno Domini' എന്ന പദം അർത്ഥമാക്കുന്നത് ?
എഡി 1901 മുതൽ 2000 വരെയുള്ളത് എത്രാമത് നൂറ്റാണ്ടാണ് ?
കേരള സംസ്ഥാനം നിലവിൽ വന്നത് ---