App Logo

No.1 PSC Learning App

1M+ Downloads
എഴുത്തുവിദ്യ രൂപപ്പെടുന്നതിനു മുമ്പുള്ള കാലം അറിയപ്പെടുന്നത് ?

Aശകവർഷം

Bക്രിസ്തു വർഷം

Cചരിത്രാതീതകാലം

Dചരിത്രകാലം

Answer:

C. ചരിത്രാതീതകാലം

Read Explanation:

  • എഴുത്തുവിദ്യ രൂപപ്പെടുന്നതിനു മുമ്പുള്ള കാലം അറിയപ്പെടുന്നത് - ചരിത്രാതീതകാലം
  • എഴുതപ്പെട്ട രേഖകളുള്ള കാലം അറിയപ്പെടുന്നത് - ചരിത്രകാലം 

Related Questions:

ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പ്രധാന കൃഷി വിളകളിൽ പെടാത്തത് ഏത്?
.................... was the salient feature of Palaeolithic site.
In course of time, man discovered tin and learned to mix copper with tin to produce the alloy called :
ലോഹങ്ങൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടം ?
Which one of the following is a 'paleolithic site' ?