Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലാവധി?

A27-30 ദിവസം

B1 വർഷം

C15-20 ദിവസം

D2 വർഷം

Answer:

A. 27-30 ദിവസം

Read Explanation:

Skin ( ത്വക്ക്)

  • ത്വക്കിനെക്കുറിച്ചുള്ള പഠനം- Dermatology
  • ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
  • മനുഷ്യശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന  അവയവം 
  • ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ
    • സ്പർശം
    • മർദം
    • ചൂട്
    • തണുപ്പ്
    • വേദന
  • തക്കിലെ വിസർജന ഗ്രന്ഥികൾ
    • സ്വേദ ഗ്രന്ഥികൾ (Sweat glands)
    • സെബേഷ്യസ് ഗ്രന്ഥികൾ(Sebaceous glands) 
  • ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം - സെബം
  • മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലാവധി : 27 - 30 ദിവസം

Related Questions:

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്നുത് ?
പുളിയ്ക്കും ഉപ്പുരസത്തിനും കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത്?
മദ്യം മസ്തിഷ്‌കത്തിലെ നാഡീയ പ്രേഷകമായ GABAയുടെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു?
പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു ശരീര തുലനില നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ് ?
നാഡികോശത്തിലെ പ്ലാസ്മാസ് തരത്തിലെ ബാഹ്യ ഭാഗത്തെ ചാർജ് ?