App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടം ?

Aപാലിയൊലിത്തിക് കാലഘട്ടം

Bചാൽക്കോലിത്തിക് കാലഘട്ടം

Cമെസൊലിത്തിക് കാലഘട്ടം

Dനിയൊലിത്തിക് കാലഘട്ടം

Answer:

B. ചാൽക്കോലിത്തിക് കാലഘട്ടം

Read Explanation:

  •  ലോഹങ്ങൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടം - ചാൽക്കോലിത്തിക് കാലഘട്ടം
  • ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം താമ്രശിലായുഗം

Related Questions:

നവീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് തെളിവ് ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ?
തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത ആരംഭിച്ച കാലഘട്ടം ?
The age in which man used stone tools and weapons is known as the :
What is the Neolithic Age called?
നഗരജീവിതത്തിന്റെ ആദിമകേന്ദ്രം നില നിന്നിരുന്ന കേന്ദ്രമായ ചാതൽഹൊയുക്ക് ഏത് രാജ്യതാണ് ?