App Logo

No.1 PSC Learning App

1M+ Downloads
കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിൻ്റെ അളവ് എത്ര ?

A4 ppm

B5 ppm

C6 ppm

D7 ppm

Answer:

A. 4 ppm

Read Explanation:

പ്രതിദശലക്ഷാംശം ( Parts per million -ppm )

  • ഒരു നിശ്ചിതമാസ് ലായനിയെ ദശലക്ഷം ഭാഗങ്ങളാക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവ് 
  • ലീനത്തിന്റെ അളവ് തീരെ കുറവായിരിക്കും ഈ രീതിയിൽ അളക്കുമ്പോൾ 
  • കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിന്റെ അളവ് - 4 ppm 

ലായനിയുടെ ഗാഡത പ്രസ്താവിക്കാനുള്ള മറ്റ് അളവുകൾ 

  • മാസ് പെർസെന്റേജ് 
  • വ്യാപ്ത ശതമാനം 
  • മാസ് പ്രതിവ്യാപ്ത ശതമാനം 
  • മോൾഭിന്നം 
  • മൊളാരിറ്റി 
  • മൊളാലിറ്റി 

Related Questions:

താഴെ പറയുന്നതിൽ സ്റ്റെബിലൈസേർ അല്ലാത്തത് ഏതാണ് ?
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ _____ എന്ന് വിളിക്കുന്നു .
പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവ സ്ഥയിലുള്ള ലായനി അപൂരിത ഏത് ?
  1. സോഡാവെള്ളത്തിൽ ലീനം വാതകാവസ്ഥയിലാണുള്ളത് 
  2. സോഡാവെള്ളത്തിൽ ലായകം ഖരാവസ്ഥയിലാണ്  സ്ഥിതി ചെയ്യുന്നത് 
  3. സോഡാവെള്ളത്തിൽ ലായനി ദ്രവകാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത് 

തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

കണികകൾ അടിയുന്നത് തടയാനായി കൃതിമ പാനിയത്തിൽ ചേർത്തിരിക്കുന്ന രാസവസ്തുക്കളാണ് ?