അമ്ല മഴയുടെ pH മൂല്യം എന്താണ്?A5.6 ൽ താഴെB5.6 ൽ കൂടുതൽC7.0 ക്ക് തുല്യമായിD7.0 ൽ കൂടുതൽAnswer: A. 5.6 ൽ താഴെ Read Explanation: 7-ൽ താഴെയുള്ള pH അസിഡിറ്റിയെ സൂചിപ്പിക്കുന്നു. അതേസമയം 7-ൽ കൂടുതലുള്ള pH ബേസിനെ സൂചിപ്പിക്കുന്നു.Read more in App