Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൻറെ പിഎച്ച് മൂല്യം എത്ര?

A7.4

B7.8

C6.2

D7

Answer:

A. 7.4

Read Explanation:

രക്തചംക്രമണം കണ്ടുപിടിച്ചത് വില്യം ഹാർവി ആണ് . രക്തത്തിൻറെ പിഎച്ച് മൂല്യം 7.4 ആണ്


Related Questions:

എത്രതരം ആന്റി ബോഡികൾ ആണ് മനുഷ്യശരീരത്തിൽ ഉള്ളത് ?
ഹീമോസൈറ്റോമീറ്റർ ഉപയോഗിച്ച് ________ മനസ്സിലാകുന്നു .
വെൻട്രിക്കിളുകളിൽ നിന്നും രക്തം ആറിക്കിളുകളിലേക്ക് ഒഴുകുന്നത് തടയുന്ന ഭാഗമാണ് :
Choose the correct statement
രക്തം കട്ട പിടിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ :