App Logo

No.1 PSC Learning App

1M+ Downloads
കുടിവെള്ളമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ pH മൂല്യം എത്രയാണ്?

A6.0-8.0

B6.5 - 8.0

C6.5 - 7.5

D7.0 - 7.5

Answer:

C. 6.5 - 7.5

Read Explanation:

Note:

  • ശുദ്ധമായ പാലിന്റെ pH മൂല്യം - 6.5
  • കുടി വെള്ളത്തിന്റെ pH മൂല്യം - 6.5 to 7.5
  • ഉമിനീരിന്റെ pH മൂല്യം - 6.5 to 7.4
  • രക്തത്തിന്റെ pH മൂല്യം - 7.4
  • ശുദ്ധജലത്തിന്റെ pH മൂല്യം - 7 

Related Questions:

ലവണങ്ങളുടെ ജലീയ ലായനിയുടെ PH മൂല്യം താഴെ കൊടുത്തിട്ടുണ്ട്. ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. NH4Cl ജലീയ ലായനിയുടെ PH മൂല്യം7ൽ കുറവാണ്
  2. NaNO3ജലീയ ലായനിയുടെ PH മൂല്യം7ൽ കൂടുതലാണ്
  3. CH3COONaജലീയ ലായനിയുടെ PH മൂല്യം 7ൽ കൂടുതലാണ്
    What is pH of Lemon Juice?
    ഒരു ന്യൂട്രൽ ലായനിയുടെ PHമൂല്യം എത്ര ?
    രക്തത്തിന്റെ pH മൂല്യം 7.35 - 7.4 5 വരെയാണ് ഇത് അർത്ഥമാക്കുന്നത് ?
    പാലിന്റെ pH മൂല്യം ?