Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരെ അഥവാ ജലത്തിന്റെ ഭാരത്തിന് എതിരായി ജലം മുകളിലേക്ക് ഉയർന്നു നിൽക്കുന്നതിനെ എങ്ങനെ വിളിക്കുന്നു?

Aകേശിക ഉയർച്ച

Bഗുരുത്വാകർഷണബലം

Cപ്രതലബലം

Dഇവയൊന്നുമല്ല

Answer:

A. കേശിക ഉയർച്ച

Read Explanation:

  • അഡ്ഹിഷൻ ബലം, കൊഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ കേശിക ഉയർച്ച (Capillary rise) അനുഭവപ്പെടുന്നു.

  • ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരെ അഥവാ ജലത്തിന്റെ ഭാരത്തിന് എതിരായി ജലം മുകളിലേക്ക് ഉയർന്നു നിൽക്കുന്നതിനെ കേശിക ഉയർച്ച (Capillary rise) എന്ന് വിളിക്കുന്നു.

  • കേശിക ഉയർച്ച കാണിക്കുന്ന ദ്രാവകത്തിന് ഉദാഹരണമാണ്, ജലം.

  • പ്രതലബലത്തിന്റെ അനന്തരഫലമാണ് കേശിക ഉയർച്ച.


Related Questions:

The energy carriers in the matter are known as
ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വം ____, ____ എന്നിവയുടെ കൃത്യമായ ഒരേസമയം അളക്കുന്നതിനെ നിരാകരിക്കുന്നു.
എല്ലാ കണികകൾക്കും ഒരേ ഗതികോർജ്ജമുണ്ടെങ്കിൽ ഏത് കണികയ്ക്ക് ഏറ്റവും വലിയ തരംഗദൈർഘ്യമുണ്ടാകും?
അഡ്ഹിഷൻ ബലം, കൊഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ എന്ത് സംഭവിക്കും?
ഊർജ സംരക്ഷണം എന്ന തത്വത്തിൽ നിന്നും ഹൈഡ്രോഡൈനാമിക്സ് വികസിപ്പിച്ചെടുത്തത് ആര്?