App Logo

No.1 PSC Learning App

1M+ Downloads

ഒരു സമന്വിത പ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്?

Aപ്രകീർണ്ണനം

Bഅപവർത്തനം

Cപ്രതിഫലനം

Dആന്തരപ്രതിപതനം

Answer:

A. പ്രകീർണ്ണനം

Read Explanation:

വിവിധവർണ്ണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നതും കാഴ്ചയിൽ ഒരൊറ്റ നിറമായി തോന്നുന്നതുമായ പ്രകാശമാണ്‌ സമന്വിത പ്രകാശം.പ്രകാശത്തെ പ്രകീർണ്ണനം ചെയ്യാൻ പ്രിസം സാധാരണ ഉപയോഗിക്കുന്നു.


Related Questions:

അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന വർണവിസ്മയമാണ് മഴവില്ല്. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ഏത് ?

98 ന്യൂട്ടൺ ഭാരമുള്ള ഒരു വസ്തുവിന്റെ പിണ്ഡം:

ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?

അൾട്രാവയലറ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സൂര്യാഘാതം ഉണ്ടാകാൻ കാരണമാകുന്നു

  2. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്നു 

  3. ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നു 

  4. ടെലിവിഷൻ സംപ്രേഷണത്തിനുപയോഗിക്കുന്നു  

ധവള പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രവർത്തനം ഏത് ?