Challenger App

No.1 PSC Learning App

1M+ Downloads
കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ് ?

Aഉരുൾപൊട്ടൽ

Bഭൂവൽക്കം

Cമണ്ണിടിയൽ

Dസുനാമി

Answer:

A. ഉരുൾപൊട്ടൽ


Related Questions:

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് ഏത്?