App Logo

No.1 PSC Learning App

1M+ Downloads

ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം .അറിയപ്പെടുന്നത് എന്ത് ?

  1. വിഭംഗനം
  2. അപവർത്തനം
  3. പ്രകീർണ്ണനം
  4. പ്രതിഫലനം

    Ai മാത്രം

    Biii മാത്രം

    Ci, iii എന്നിവ

    Dഎല്ലാം

    Answer:

    A. i മാത്രം

    Read Explanation:

    വിഭംഗനം

    • ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം .

    • അതാര്യ വസ്തുവിന്റെ അഗ്രങ്ങളിൽ വച്ച് പ്രകാശം വളയുന്നതിനാൽ പ്രകാശം നേർ രേഖയിൽ നിന്നും വ്യതിചലിച്ചു വസ്തുവിന്റെ നിഴലിന്റെ ഭാഗത്തേക്ക് വ്യാപിക്കുകയും നിഴൽ ക്രമരഹിതമായ അഗ്രങ്ങളോടെ ദൃശ്യമാകുകയും ചെയ്യും .


    Related Questions:

    ഒരു ലെൻസിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം?
    ഒരു രശ്മിക്കുണ്ടാകുന്ന വ്യതിയാന നിരക്ക് അതിന്റെ ___________________ന് ആനുപാതികമായിരിക്കും.

    ദൃശ്യപ്രകാശത്തിന്റെ ആവ്യത്തി f1f_1 ഉം മൈക്രോവേവിന്റെ ആവൃത്തി f<em>2f <em>2 വും X കിരണങ്ങളുടെ ആവൃത്തി f3f _3 യും ആണെങ്കിൽ താഴെ തന്നിരിക്കുന്നതിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക.

    ഏറ്റവും കൂടുതൽ അപവർത്തനാങ്കം ഉള്ള വർണം ഏത് ?
    Which of the following are primary colours?