Challenger App

No.1 PSC Learning App

1M+ Downloads
വെളിച്ചം നിറങ്ങളായി വേർപെടുന്ന പ്രതിഭാസം ഏതാണ്?

Aഅവർത്തനം

Bവിസരണം

Cപ്രതിഫലനം

Dഇടപെടൽ

Answer:

B. വിസരണം

Read Explanation:

വിസരണം

  • മാധ്യമത്തിലെ കണികകളിൽ തട്ടി പ്രകാശത്തിന് സംഭവിക്കുന്ന ക്രമരഹിതവും, ഭാഗികവുമായ ദിശ വ്യതിയാനമാണ് വിസരണം.

  • സൂര്യപ്രകാശം സൂക്ഷ്മ കണ്ണികളിൽ തട്ടി വിസരണം സംഭവിക്കുന്നു.


Related Questions:

ലൗഡ് സ്പീക്കറിൽ ഏത് ഊർജമാറ്റമാണ് നടത്തുന്നത്?
വിസരണത്തിന് കാരണം?
വലതുകൈ പെരുവിരൽ നിയമം ഉപയോഗിക്കുന്നത് എന്ത് കണ്ടെത്താനാണ്?
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനടുത്തിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശം സംഭവിക്കും എന്നു കണ്ടെത്തിയത് ആര്?
ഒരു സാധാരണ ടോർച്ച് സെല്ലിൻറെ വോട്ടത എത്ര ?