സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം ഏത് ?AവിസരണംBവിഭംഗനംCഅപവർത്തനംDവ്യതികരണംAnswer: B. വിഭംഗനം