Challenger App

No.1 PSC Learning App

1M+ Downloads
നെൽച്ചെടിയിലെ പരാഗണകാരി ഏത്?

Aജലം

Bതേനീച്ച

Cകാറ്റ്

Dപൂമ്പാറ്റ

Answer:

C. കാറ്റ്

Read Explanation:

  • കാറ്റിലൂടെ പരാഗണം നടക്കുന്ന സസ്യങ്ങൾ -ഗോതമ്പ് ,നെല്ല് ,കരിമ്പ് ,തെങ്ങ് ,മുരിങ്ങ ,എരുക്ക് .
  • ജലത്തിലൂടെ പരാഗണം നടക്കുന്ന സസ്യങ്ങൾ-ഹൈഡ്രില്ല ,വാലിസ്നേറിയ ,,സോസൈറ്ററ .
  • ഒച്ചുവഴി പരാഗണം നടക്കുന്ന ഒരു സസ്യം-ചേമ്പ് .
  • കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം -വാനില 
  • മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യഞ്ജനം -കുരുമുളക് .
  • പക്ഷികൾ വഴിയുള്ള പരാഗണമാണ് -ഓർണിത്തോഫിലി .
  • ജന്തുക്കൾ വഴിയുള്ള പരാഗണം -സൂഫിലി .
  • കാറ്റു വഴിയുള്ള പരാഗണം -അനിമോഫിലി.
  • ഷഡ്പദങ്ങൾ വഴിയുള്ള പരാഗണം -എൻ്റെമോഫിലി .
  • ജലത്തിലൂടെയുള്ള പരാഗണം -ഹൈഡ്രോഫിലി .
  • പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം -സൂര്യകാന്തി .
  • ദ്വിലിംഗ പുഷ്പങ്ങളിലെ പരാഗണ രീതി -സ്വപരാഗണം .

Related Questions:

Which is the first forest produce that has received Geographical Indication tag ?
മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
Golden rice is rich in :
നെല്ല് സംഭരണ നടപടി പൂർണ്ണമായും പുനഃപരിശോധിക്കാനും പഠിക്കാനുമായി കേരള സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ തലവൻ ആരാണ് ?

കേരളത്തിൽ നിന്നുള്ള ഏത് കരകൗശല വസ്തുവിനാണ് അടുത്തിടെ ജിഐ ടാഗ് ലഭിച്ചത്, ഇത് കേരളത്തിൽ നിന്നുള്ള ആദ്യത്തെ ആദിവാസി ഉൽപ്പന്നമാണ്?