Challenger App

No.1 PSC Learning App

1M+ Downloads
ഓർലോൺ അഥവാ അക്രിലാൻ എന്നപേരിൽ കമ്പിളിക്കുപകരമായിഉപയോഗിക്കുന്ന പോളിമെർ ഏത് ?

Aപോളിടെടാഫ്‌ളുറോ ഈഥീൻ (ടെഫ്‌ളോൺ)

Bപോളിഅക്രിലോ നൈട്രൽ (PAN)

Cപോളി പ്രൊപ്പിലീൻ

Dഇവയൊന്നുമല്ല

Answer:

B. പോളിഅക്രിലോ നൈട്രൽ (PAN)

Read Explanation:

പോളിഅക്രിലോ നൈട്രൽ (PAN)

  • ഓർലോൺ അഥവാ അക്രിലാൻ എന്നപേരിൽ കമ്പിളിക്കുപകരമായി പോളിഅക്രിലോനെ ൽ ഉപയോഗിക്കുന്നു.


Related Questions:

Which of the following is the source of common salt ?
താഴെ പറയുന്നവയിൽ റീജനറേറ്റഡ് സെല്ലുലോസ് ഏത് ?
2023-ലെ രസതന്ത്ര നൊബേൽ സമ്മാനം
ഹൈഡ്രോളജി എന്തിനെപ്പറ്റിയുള്ള പഠനമാണ് ?
A chemical compound X is prepared by heating gypsum. It is a white powder and used as a fireproofing material. Compound X is:?