App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെ ജനസാന്ദ്രത എത്ര

A11320 ചതുരശ്ര കി.മി.

B11080 ചതുരശ്ര കി.മി.

C15200 ചതുരശ്ര കി.മി.

D19008 ചതുരശ്ര കി.മി.

Answer:

A. 11320 ചതുരശ്ര കി.മി.

Read Explanation:

ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം - ആൻഡമാൻ & നിക്കോബാർ


Related Questions:

ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?
ഇന്ത്യയിലെ നിയമനിർമാണത്തിൽ ആദ്യമായി ജനകീയ പങ്കാളിത്തം കൊണ്ടുവന്ന ഇന്ത്യൻ കൗൺസിൽ നിയമം നിലവിൽ വന്ന വർഷം ?
കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?

നിയുക്ത നിയമ നിർമാണത്തിന്റെ വിവേചനാധികാരത്തെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇവിടെ നിയമ നിർമാണ സഭ പൂർണമായ നിയമ നിർമാണം നടത്തുകയാണ് ചെയ്യുന്നത്.
  2. എന്നാൽ ഈ നിയമം അപ്പോൾത്തന്നെ പ്രാബല്യത്തിൽ വരുന്നു.
  3. ചില വ്യവസ്ഥകളുടെ പൂർത്തീകരണത്തിലൂടെ ഈ നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവിന് നൽകുകയാണ് ചെയ്യുന്നത്.
    ഇന്ദിര ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ?