App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ് I നഗരങ്ങളുടെ ജനസംഖ്യ പരിധിയെത്ര ?

A50,000 - 1 ലക്ഷം

B1 ലക്ഷത്തിനു മുകളിൽ

C20,000 - 50,000

D10,000 - 20,000

Answer:

B. 1 ലക്ഷത്തിനു മുകളിൽ

Read Explanation:

ഉയർന്ന ജനസംഖ്യയുള്ളതും കാർഷികേതര ജോലികൾ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങളുടെ പാർപ്പിട സമുച്ചയമാണ് നഗരവാസസ്ഥലങ്ങൾ(Urban Settlement). നഗരങ്ങളുടെ പരിധിക്കനുസരിച്ചു അവയെ 6 ക്ലാസ്സുകളായി തരംതിരിച്ചിരിക്കുന്നു. • ക്ലാസ് I നഗരം - 1 ലക്ഷത്തിനു മുകളിൽ ജനസംഖ്യ • ക്ലാസ് II നഗരം - 50,000 - 1 ലക്ഷം • ക്ലാസ് III നഗരം - 20,000 - 50,000 • ക്ലാസ് IV നഗരം - 10,000 - 20,000 • ക്ലാസ് V നഗരം - 5,000 - 10,000 • ക്ലാസ് VI നഗരം - 5000ത്തിൽ താഴെ


Related Questions:

ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം ?
തൊഴിൽ പങ്കാളിത്ത നിരക്ക് കണക്കാക്കാൻ ജനസംഖ്യയിൽ ഏതു പ്രായത്തിനിടയിലുള്ളവരെയാണ് പരിഗണിക്കുന്നത് ?
എന്നാണ് ലോക ജനസംഖ്യ ദിനം?
ഇപ്പോഴത്തെ ദേശീയ ജനന നിരക്ക് ?
ജനസംഖ്യാപഠനത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?