Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകമെമ്പാടുമുള്ള പ്രവാസി പണ്ഡിതരുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന പോർട്ടൽ ?

Aസ്കോളർ കണക്ട്

Bവിജ്ഞാന ദൂതൻ

Cജ്ഞാനസാഗരം

Dവിദ്യാശൃംഖല

Answer:

A. സ്കോളർ കണക്ട്

Read Explanation:

• കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകമെമ്പാടുമുള്ള പ്രവാസി പണ്ഡിതരുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന പോർട്ടൽ - സ്കോളർ കണക്ട് • മന്ത്രി ആർ . ബിന്ദുവാണ് ഈ പ്രഖ്യാപനം നടത്തിയത് • ഉന്നതവിദ്യാഭ്യാസ മേഖലയിലെ 10 വർഷത്തെ നേട്ടങ്ങൾ അവതരിപ്പിക്കാൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഈ പോർട്ടലിന് തുടക്കമാവും


Related Questions:

കേരളത്തിലെ സ്കൂൾ ബസ്സുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി ഏത്?
കേരളത്തിൽ നടന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) കിരീടം നേടിയ ബോട്ട്‌ക്ലബ്ബ് ഏത് ?
പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?
താഴെ തന്നിരിക്കുന്നവരിൽ ആരാണ് 2 തവണ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിട്ടുള്ളത്?