Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടൽ ?

ADIKSHA

BVICTERS

CKhan Academy

DLIOS

Answer:

A. DIKSHA

Read Explanation:

  • സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടൽ - DIKSHA (Digital Infrastructure for Knowledge Sharing)

 

  • എഡ്യൂസാറ്റ് സൗകര്യങ്ങൾ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി - VICTERS

 

  • അച്ചടിച്ച ഒരു ഡോക്യുമെന്റ് ക്യാമറയുടെയോ സ്കാനറിന്റെയോ സഹായത്തോടെ ഡിജിറ്റൽ ടെക്സ്റ്റ് രൂപത്തിലേക്കു മാറ്റുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ - ലിയോസ് (LIOS-Linux Intelligent OCR Solution)

 

  • പഠന പുസ്തകങ്ങളുടെ വിനിമയം വീഡിയോകളുടെ രൂപത്തിൽ ലഭ്യമാകുന്ന ഒരു പഠന മാനേജ്മെന്റ് പോർട്ടൽ - ഖാൻ അക്കാദമി (Khan Academy) 

Related Questions:

താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ പ്രധാന സൂപ്പർ കമ്പ്യൂട്ടറുകൾ ഏതെല്ലാം ?
ഒരു ഹൈ ലെവൽ ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വരിവരിയായി പരിവർത്തന ചെയ്യുന്ന സിസ്റ്റം സോഫ്റ്റ് വെയറിന്റെ പേര്?
Example for 4th generation computers is
Which of the following statement is true about Ransomware?
Who among the following is known as the father of computer ?