Challenger App

No.1 PSC Learning App

1M+ Downloads
SP2 സങ്കരണത്തിൽ സാധ്യമാകുന്ന കോണളവ് എത്ര ?

A90

B120

C180

D109.5

Answer:

B. 120

Read Explanation:

sp2 സങ്കരണം 

  • ഈ സങ്കരണത്തിൽ ഒരു ടഓർബിറ്റലും രണ്ട് p-ഓർബിറ്റലുകളുമാണ് പങ്കെടുക്കുന്നത്. അങ്ങനെ മൂന്ന് തുല്യ sp2 സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു. 

  • ഉദാഹരണമായി, BCl3, തന്മാത്രയിൽ കേന്ദ്രആറ്റമായ B-ന്റെ നിമ്നോർജ ഇലക്ട്രോൺ വിന്യാസം 1s²2s2p' എന്നാണ്. 

  • ഉത്തേജിതാവസ്ഥയിൽ 2s ഇലക്ട്രോണുകളിൽ ഒരെണ്ണം ശൂന്യമായ 2p ഓർബിറ്റലിലേയ്ക്ക് സ്ഥാനക്കയറ്റം ചെയ്യപ്പെടുന്നു. 

  • അതിൻ്റെ ഫലമായി ബോറോണിന് ജോടിയല്ലാത്ത മൂന്ന് ഇലക്ട്രോണുകൾ കിട്ടുന്നു. ഈ ഓർബിറ്റലുകൾ മൂന്ന് (ഒരു 2s ഉം രണ്ട് 2p ഉം) സങ്കരണം ചെയ്യുമ്പോൾ മൂന്ന് sp² സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു. 

  • അങ്ങനെ ഉണ്ടാകുന്ന മൂന്ന് സങ്കരഓർബിറ്റലുകൾ ഒരു ത്രികോണീയ തലത്തിൽ ക്രമീകരിക്കപ്പെടുകയും അവ മൂന്ന് ക്ലോറിൻആറ്റങ്ങളുടെ 3p ഓർബിറ്റലുകളുമായി അതിവ്യാപനം ചെയ്ത‌്‌ മൂന്ന് B-CI ബന്ധനങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ട് BCI യുടെ ആകൃതി ത്രികോണീയസമതലവും അതിലെ CI-B-C| ബന്ധനകോൺ 120ºയും ആണ്. 


Related Questions:

റേഡിയോയിൽ ഉപയോഗിക്കുന്ന സെൽ?
രാസപ്രവർത്തനത്തിൽ ഉത്തേജിത സങ്കുലമായ (Activated complex) മധ്യവർത്തി ഉണ്ടാകുന്നതിനാവശ്യമായ ഊർജ്ജത്തെ എന്തു പറയുന്നു?
Silver chloride turns into silver and chlorine gas in the presence of ultraviolet radiation. This is an example of?
Who discovered electrolysis?

 ചേരുംപടി ചേർക്കുക.

  1. നൈട്രിക് ആസിഡ്              (a) ഹേബർ പ്രക്രിയ 

  2. സൾഫ്യൂരിക് ആസിഡ്         (b) സമ്പർക്ക പ്രക്രിയ 

  3. അമോണിയ                        (c) ഓസ്റ്റ് വാൾഡ് പ്രക്രിയ 

  4. സ്റ്റീൽ                                 (d) ബെസിമർ പ്രക്രിയ