Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൈദ്യുത മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റ് ചാർജിൽ ഉള്ള സ്ഥിതികോർജമാണ്,

Aഇലക്ട്രിക് ഫീൽഡ്

Bഇലക്ട്രിക് പൊട്ടെൻഷ്യൽ

Cഇലക്ട്രിക് കരന്റ്

Dഇലക്ട്രിക് റസിസ്റ്റൻസ്

Answer:

B. ഇലക്ട്രിക് പൊട്ടെൻഷ്യൽ

Read Explanation:

ഇലക്ട്രിക് പൊട്ടെൻഷ്യൽ (Electric Potential):

Screenshot 2024-12-13 at 1.49.24 PM.png
  • ഒരു വൈദ്യുത മണ്ഡലത്തിൽ (electric field) സ്ഥിതി ചെയ്യുന്ന യൂണിറ്റ് ചാർജിൽ ഉള്ള സ്ഥിതികോർജമാണ് (potential energy), ഇലക്ട്രിക് പൊട്ടെൻഷ്യൽ (electric potential) അഥവാ പൊട്ടെൻഷ്യൽ.


Related Questions:

വളരെ കുറഞ്ഞ താപനിലയിൽ ചില ലോഹങ്ങളും, സംയുക്തങ്ങളും വൈദ്യുത പ്രതിരോധം തീരെ ഇല്ലാത്ത അവസ്ഥ പ്രകടിപ്പിക്കാറുണ്ട്. ഇത്തരം പദാർഥങ്ങളാണ് ---.
ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധം ---.
ഒരു വൈദ്യുത സർക്കീട്ടിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ പൊട്ടെൻഷ്യൽ വ്യത്യാസം നിലനിർത്താൻ ഉപയോഗിക്കുന്ന ഊർജസ്രോതസ്സിനെ,---- എന്ന് പറയുന്നു.
സെർക്കീട്ടിലെ വയറുമായോ, ഉപകരണവുമായോ ബന്ധിപ്പിക്കാതെ, സെർക്കീട്ടിലൂടെയുള്ള കറന്റ് അളക്കാൻ സഹായിക്കുന്ന ഉപകരണം ?
വൈദ്യുത രാസ സെൽ, മീഥെയ്ൻ എന്നിവ കണ്ടുപിടിച്ച ശാസ്ത്രഞ്ജൻ ?