Challenger App

No.1 PSC Learning App

1M+ Downloads
തറയിലിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എത്ര ?

Aപൂജ്യം

Bഭാരം അനുസരിച്ച് മാറിക്കൊണ്ടിരിക്കും

Cനെഗറ്റിവ് ആയിരിക്കും

Dഇതൊന്നുമല്ല

Answer:

A. പൂജ്യം

Read Explanation:

സ്ഥിതികോർജം (Potential Energy)

  • ഒരു വസ്തുവിൽ സ്ഥാനംകൊണ്ട് രൂപീകൃതമാകുന്ന ഊർജ്ജം 

  • ഉയരം കൂടുമ്പോൾ സ്ഥിതികോർജ്ജം കൂടുന്നു 

  • സ്ഥിതികോർജ്ജം (PE)=mgh 

  • m - പിണ്ഡം ,g -ഭൂഗുരുത്വാകർഷണ ത്വരണം ,h - ഉയരം

  • തറയിൽ വെച്ചിരിക്കുന്ന ഒരു വസ്തുവിന്റെ ഉയരം =0 (h =0)

  • PE=mg ×0 =0

  • യൂണിറ്റ് - ജൂൾ 

  • ഡൈമെൻഷൻ -[ ML²T ¯²]


Related Questions:

When a bus starts suddenly, the passengers are pushed back. This is an example of which of the following?
ട്രാഫിക്ക് സിഗ്നലുകളിൽ ചുവന്ന ലൈറ്റ് ഉപയോഗിക്കുന്നതിന് കാരണമെന്ത് ?
വെള്ളെഴുത്ത് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?
വ്യതികരണ പാറ്റേണിലെ ഇരുണ്ട ഫ്രിഞ്ചുകളുടെ (Dark Fringes) തീവ്രത പൂജ്യമാവണമെങ്കിൽ, കൂടിച്ചേരുന്ന രണ്ട് പ്രകാശ തരംഗങ്ങൾക്ക് എന്ത് ഗുണമുണ്ടായിരിക്കണം?
സരള ഹാർമോണിക് ചലനത്തിലെ വസ്തുവിന്റെ പ്രവേഗം v(t) = -Aω sin(ωt + φ) എന്ന സമവാക്യത്തിൽ, താഴെ പറയുന്നവയിൽ ഏതാണ് ശരി?