App Logo

No.1 PSC Learning App

1M+ Downloads
ഫോക്കസ് ദൂരം 20 സെ.മീ. ഉള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ എത്ര ഡയോപ്റ്റർ?

A+20

B-10

C-0.2

D+5

Answer:

D. +5

Read Explanation:

  • ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.

  •  P= 1/f

  • പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.

  • F=20cm=0.2m

  • P=1/0.2=5D


Related Questions:

മരീചിക എന്ന പ്രതിഭാസം എന്തിൻറെ ഫലമാണ്?
ദ്വിതീയ വർണ്ണങ്ങൾ ഏതെല്ലാം?
ലെൻസിന്റെ ഫോക്കസ് ദൂരം കുറയുന്നത് വസ്തു എവിടെ നിൽക്കുമ്പോൾ ആണ് .
9 I , I എന്നീ തീവ്രതയുള്ള രണ്ട് ശ്രോതസ്സുകൾക്കിടയിൽ ഫേസ് വ്യത്യാസം 𝜋 ഉണ്ടെങ്കിൽ പരിണത തീവ്രത കണക്കാക്കുക
4 mm കനവും 1.5 അപവർത്തനാങ്കവുമുള്ള ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകാൻ എത്ര സമയം എടുക്കും