Challenger App

No.1 PSC Learning App

1M+ Downloads
ഒരു തടാക പ്രതലത്തിൽ നിന്ന് 10 മീറ്റർ ആഴത്തിൽ നീന്തുന്ന ഒരാളിൽ അനുഭവപ്പെടുന്ന മർദ്ദം എത്രയാണ് ? (g = 10 m/s², അന്തരീക്ഷമർദ്ദം = 1 atm, സാന്ദ്രത = 103 Kg/m3)

A1 atm

B2 atm

C3 atm

D4 atm

Answer:

B. 2 atm

Read Explanation:

ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ;

  • P0 = അന്തരീക്ഷ മർദ്ദം

           = 1 atm  = 1 x 105 pascals 

(          ഉപയോഗിക്കുന്ന സൂത്ര വാക്യത്തിൽ, മർദ്ദത്തിന്റെ ഏകകം pascal ആയിരിക്കണം. നൽകിയിരിക്കുന്ന ഉത്തരങ്ങൾ എന്നാൽ atm ിൽ ആണ്. അതിനാൽ, ഉത്തരം കണ്ടെത്തിയിട്ട്, atm ഏകകത്തിലേക്ക് മാറ്റിയാൽ മതിയാകുന്നതാണ്. )

  • ρ = നീന്തുന്ന ദ്രാവകത്തിന്റെ സാന്ദ്രത = 103 Kg/m3
  • g = ഗുരുത്വാകർഷണം മൂലമുള്ള ത്വരണം = 10 m/s2
  • h = തടാക പ്രതലത്തിൽ നിന്നുള്ള ആഴം = 10 m 

 

കണ്ടെത്താനുള്ളത്, 

  • P = നീന്തുന്ന ആൾ അനുഭവപ്പെടുന്ന മർദ്ദം

P = P0 +  ρgh

        കയ്യിലുള്ള വസ്തുതകൾ, മുകളിൽ തന്നിരിക്കുന്ന സൂത്രവാക്യത്തിൽ പ്രയോഗിക്കുമ്പോൾ,

P = P0 +  ρgh

= 105 + 10 x 10 x 10 

= 105 + 105

= 2 x 10 Pa 

 = 2 atm  


Related Questions:

ഭൂമിയുടെ കേന്ദ്ര ഭാഗത്ത് ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തിന്റെ മൂല്യം എത്രയാണ് ?
ജലത്തിന്റെ സാന്ദ്രത :
When two or more resistances are connected end to end consecutively, they are said to be connected in-
ലെൻസിന്റെ പവറിന്റെ യൂണിറ്റ്................ ആണ്.

Assertion and Reason related to magnetic lines of force are given below.

  1. Assertion: Magnetic lines of force do not intersect each other.

  2. Reason :At the point of intersection, the magnetic field will have two directions.

    Choose the correct option: