Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനിലുള്ള ആദി പ്രേരണ അറിയപ്പെടുന്നത് ?

Aഇദ്ദ്

Bആത്മനിഷ്ഠ

Cക്രിയാഗവേഷണം

Dസൂക്ഷ്മ ബോധനം

Answer:

A. ഇദ്ദ്

Read Explanation:

  • മനുഷ്യൻറെ മനസ്സ്, മസ്തിഷ്കം  സ്വഭാവം എന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ് മനശാസ്ത്രം. 
  • വ്യക്തികളുടെ ദൈനംദിന ജീവിതം പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ മനശാസ്ത്രം വെളിച്ചം വീശുന്നു. 
  • മനുഷ്യനിലുള്ള ആദി പ്രേരണ അറിയപ്പെടുന്നത് - ഇദ്ദ് 

Related Questions:

അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെപ്പറയുന്നവയിൽ പാരനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ ഇൽ പെടുന്ന സ്വഭാവസവിശേഷതകൾ ഏതൊക്കെ ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിൽ ഫാലിക് സ്റ്റേജിന്റെ പ്രായ ഘട്ടം ?
............ ഈഗോയെക്കാൾ ശക്തമായ വ്യക്തി കുറ്റവാസന കാണിക്കും.
Which of the following is an example of an ambient stressor ?