Challenger App

No.1 PSC Learning App

1M+ Downloads
2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം ?

Aപൗരന്മാരെ ശാക്തീകരിക്കാൻ

Bസർക്കാരിന്റെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുക

Cനമ്മുടെ ജനാധിപത്യത്തെ ശരിയായ അർത്ഥത്തിൽ ജനങ്ങൾക്കായുള്ള പ്രവർത്തനം ആക്കുക

Dമുകളിൽ കൊടുത്തിരിക്കുന്നത് എല്ലാം

Answer:

D. മുകളിൽ കൊടുത്തിരിക്കുന്നത് എല്ലാം


Related Questions:

ഇന്ത്യൻ പാർലമെന്റ് വിവരാവകാശ നിയമം പാസ്സാക്കിയത് എന്ന് ?

വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?

  1. 2005-ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്.
  2. രാജ്കുമാർ ഗോയൽ ആണ് ഇപ്പോഴത്തെ മുഖ്യവിവരാവകാശ കമ്മീഷണർ.
  3. പ്രധാനമന്ത്രിയാണ് മുഖ്യവിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത്.

    വിവരാവകാശ നിയമപ്രകാരം താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. പാർലമെന്റിന്റെ വിശേഷ അവകാശത്തിന് ലംഘനമായേക്കാവുന്ന വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല
    2. വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാക്കുന്നതിന് സമയപരിധി നിഷ്കർഷിച്ചിട്ടുണ്ട്
    3. വിവരം എന്നതിന്റെ നിർവചനത്തിൽ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ഉൾപ്പെടുന്നില്ല
    4. വിവരം ലഭ്യമാക്കുന്നതിൽ പൊതുതാൽപര്യത്തിന് പ്രാധാന്യം ഉണ്ട്.
      കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർമാരായ രണ്ട് വനിതകൾ ആരെല്ലാം ?
      'വിവരാവകാശ നിയമം, 2005'ൽ എത്ര ഷെഡ്യൂളുകൾ ഉണ്ട്?