പ്രധാനമന്ത്രി ശ്രം യോഗി മൻധൻ എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?A പെൻഷൻBകൃഷിCആരോഗ്യംDനൈപുണ്യ വികസനംAnswer: A. പെൻഷൻRead Explanation:അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മാസം 3000 രൂപ പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണ് ‘പ്രധാനമന്ത്രി ശ്രം യോഗി മൻധൻ പദ്ധതി'.Read more in App