Challenger App

No.1 PSC Learning App

1M+ Downloads
ഒരു അധിവർഷത്തിൽ ( leap year ) 53 ശനിയാഴ്ചകൾ ഉണ്ടാകാനുള്ള സാധ്യത എന്ത് ?

A2/7

B1/7

C3/7

D4/7

Answer:

A. 2/7

Read Explanation:

അതിവർഷത്തിൽ 52 ആഴ്ചകളും രണ്ടു ദിവസവും .ആ രണ്ട് ദിവസം -SM,MT,TW,WThu,ThuF,FS,SS എന്നിങ്ങനെയാകാം.അവയിലൊന്ന് ശനിയാഴ്ച ആകാനുള്ള സാധ്യത ആകെയുള്ള 7 ൽ രണ്ടു മാത്രം. അതായത് 2/7.