ചുമരുകൾ തമ്മിലുള്ള അകലം 17 മീറ്ററിൽ കൂടുതൽ ആയാൽ ശബ്ദ പ്രതിപതനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന വിഷമത എന്താണ് ?Aപ്രതിധ്വനിBപ്രതിസ്പന്ദനംCതരംഗംDവിസരണംAnswer: A. പ്രതിധ്വനി Read Explanation: ചുമരുകൾ തമ്മിലുള്ള അകലം 17 മീറ്ററിൽ കൂടുതൽ ആയാൽ പ്രതിധ്വനി ഉണ്ടാകും. അതിനാൽ നീണ്ടുനിൽക്കുന്ന പ്രഭാഷണം സംഗീതം തുടങ്ങിയവ വ്യക്തമായി കേൾക്കാൻ കഴിയില്ല.Read more in App