App Logo

No.1 PSC Learning App

1M+ Downloads
മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

Aഓറോളജി

Bപെഡോജെനിസിസ്

Cപോട്ടമോളജി

Dപെഡോളജി

Answer:

B. പെഡോജെനിസിസ്

Read Explanation:

  • മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ - പെഡോജെനിസിസ് 
  • മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പOനം - പെഡോളജി 
  • പർവ്വതങ്ങളെക്കുറിച്ചുള്ള പOനം - ഓറോളജി 
  • നദികളെക്കുറിച്ചുള്ള പOനം - പോട്ടമോളജി 
  • തടകങ്ങളെക്കുറിച്ചുള്ള പOനം- ലിംനോളജി 

Related Questions:

The Northern plains of India is covered by?
Which among the following type of soil has the largest area covered in India ?

ലാറ്ററൈറ്റ് മണ്ണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. കുറഞ്ഞ മഴയും ഊഷ്മാവും ലഭിക്കുന്ന പ്രദേശങ്ങളിലാണ് ലാറ്ററൈറ്റ് മണ്ണ് രൂപപ്പെടുന്നത്.
  2. ജൈവപദാർഥങ്ങൾ, നൈട്രജൻ, ഫോസ്ഫേറ്റ്, കാൽസ്യം എന്നിവ ഈ മണ്ണിന് കൂടുതലാണ്
  3. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ ചുവന്ന ലാറ്ററൈറ്റ് മണ്ണ് കശുവണ്ടിപോലുള്ള വിളകളുടെ കൃഷിക്ക് അനുയോജ്യമാണ്.
    സമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണിനെ അറിയപ്പെടുന്ന പേര് എന്താണ് ?
    What percentage of the total land area of India is covered by alluvial soils?