Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായ ഘനീകരണത്തിലൂടെ മേഘങ്ങളിലെ ജലകണികകളുടെ വലുപ്പവും ഭാരവും കൂടുമ്പോൾ അവ ഭൂമിയിലേക്ക് പതിക്കുന്ന പ്രക്രിയ എന്താണ്?

Aബാഷ്പീകരണം

Bഘനീകരണം

Cസബ്ലിമേഷൻ

Dവർഷണം

Answer:

D. വർഷണം

Read Explanation:

  • ബാഷ്പീകരണം (Evaporation) ഒരു ദ്രാവകം താപത്തിൻ്റ സഹായത്താൽ വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ.

  • ഘനീകരണം (Condensation) വായുവിലെ ജലബാഷ്പം (നീരാവി) തണുത്ത് ജലമായി മാറുന്ന പ്രക്രിയ