App Logo

No.1 PSC Learning App

1M+ Downloads
താൻ ഉൾപ്പെടുന്ന സംഘത്തിന് സ്വീകാര്യമാക്കാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും ആർജിക്കാൻ ഒരു ശിശുവിനെ പ്രാപ്തനാക്കുന്ന പ്രക്രിയക്ക് പറയുന്ന പേര് ?

Aസാമൂഹിക അപചയം

Bസാമൂഹിക വികസനം

Cസാംസ്കാരിക അപചയം

Dസാമൂഹിക ഭയം

Answer:

B. സാമൂഹിക വികസനം

Read Explanation:

• സാമൂഹിക വികസനത്തിനെ "സാമൂഹികവൽക്കരണം" എന്നും അറിയപ്പെടുന്നു


Related Questions:

മനഃശാസ്ത്രജ്ഞനായ "സിഗ്മണ്ട് ഫ്രോയിഡ്" അന്തർലീന ഘട്ടം (Latency Stage) എന്ന് വിശേഷിപ്പിച്ച വളർച്ച കാലഘട്ടം ഏത് ?
ശിശു വികസനത്തിൻ്റെ സാമാന്യ ക്രമം
പിയാഷെയുടെ അഭിപ്രായത്തിൽ ഏതു വികസനഘട്ടത്തിലാണ് ഒബ്ജക്ട് പെർമനൻസ് എന്ന ബോധം വികസിക്കുന്നത്?
പ്രത്യാവർത്തന ശേഷിയുണ്ടാവുന്ന കാലഘട്ടം :
ശിശു വികസനത്തിലെ സാമൂഹിക വികാസം ഉൾപ്പെടുത്തി ഓരോ വികാസഘട്ടത്തിലും വിജയകരമായ വികാസം പൂർത്തിയാക്കിയാലേ അടുത്തഘട്ടത്തിലെ വികാസം സാധ്യമാകൂ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?