App Logo

No.1 PSC Learning App

1M+ Downloads
ആസിഡും, അൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേരുമ്പോൾ, ലവണവും ജലവും ഉണ്ടാകുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

Aഹൈട്രോജിനേഷൻ

Bഓക്സീകരണം

Cനിർവീരീകരണം

Dസപോണിഫികേഷൻ

Answer:

C. നിർവീരീകരണം

Read Explanation:

ആസിഡും, അൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേരുമ്പോൾ, ആസിഡിന്റെയും ആൽക്കലിയുടെയും ഗുണങ്ങൾ നഷ്ടപെടുകയും, ലവണവും ജലവും ഉണ്ടാകുകയും ചെയ്യുന്നു. ഈ പ്രക്രിയ നിർവീരീകരണം എന്നറിയപ്പെടുന്നു.


Related Questions:

കേരളത്തിലെ മണ്ണിൽ കുമ്മായം ചേർകുന്നത്, മണ്ണിന് ----- സ്വഭാവം ഉള്ളത് കൊണ്ടാണ് ?

  1. അസിഡിക്
  2. ബേസിക്
  3. ന്യൂട്രൽ 
നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് :
തുണിയിലെ മഞ്ഞൾ കറ, സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ----- നിറം പ്രത്യക്ഷപ്പെടുന്നു ?
ശുദ്ധജലത്തിന്റെ pH മൂല്യം എത്ര ?
ലബോറട്ടറിയിൽ ഉപയോഗിക്കുന്ന സൂചകങ്ങൾ ഏതെല്ലാം ?