Challenger App

No.1 PSC Learning App

1M+ Downloads
ഗോളാകൃതിയിൽ ഇന്ധന ബാഷ്പവും വായുവും ചേർന്ന് കത്തുന്നതിനെ ഏത് പേരിൽ അറിയപ്പെടുന്നു ?

Aഫയർ ബോൾ

Bഫ്ലാഷ് ഫയർ

Cജെറ്റ് ഫയർ

Dപൂൾ ഫയർ

Answer:

A. ഫയർ ബോൾ

Read Explanation:

• Boiling liquid, expanding vapors explosion എന്നിവ സംഭവിക്കുമ്പോൾ ഫയർ ബോൾസ് സൃഷ്ടിക്കപ്പെടുന്നു


Related Questions:

വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.
ഒരു ദ്രാവകം അതിൻറെ ഉപരിതലത്തിനടുത്തുള്ള വായുവിൽ ബാഷ്പീകരിക്കപ്പെട്ട് ഒരു ജ്വലന മിശ്രിതം രൂപപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില അറിയപ്പെടുന്നത് ?
സാധാരണ മർദത്തിൽ ഒരു ദ്രാവകം ഖരാവസ്ഥയിലേക്ക് മാറുന്ന നിശ്ചിത താപനില അറിയപ്പെടുന്നത് :
ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, തെറ്റായവ ഏതെല്ലാം?

  1. ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ക്രയോമീറ്റർ
  2. താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പൈറോ മീറ്റർ
  3. ഊഷ്മാവിന്റെ SI യൂണിറ്റ് കെൽവിൻ ആണ്
  4. ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ താപനിലക്ക് മാറ്റം ഉണ്ടാകുന്നില്ല