ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപന്നങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്തു പറയുന്നു?
Aപശ്ചാത്പ്രവർത്തനം
Bപുരോപ്രവർത്തനം
Cഉഭയദിശാ പ്രവർത്തനം
Dഏകദിശാ പ്രവർത്തനം
Answer:
B. പുരോപ്രവർത്തനം
Read Explanation:
• ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങൾ (Reactants) ഉൽപന്നങ്ങളായി (Products) മാറുന്ന പ്രവർത്തനത്തെ പൊതുവെ പുരോപ്രവർത്തനം (Forward Reaction) എന്ന് വിളിക്കുന്നു.