ജീവൽപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന യൂറിയ ,അധികമുള്ള ജലം,ലവണങ്ങൾ തുടങ്ങിയവ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന പ്രക്രിയയെ എന്ത് പറയുന്നു ?AദഹനംBവിസർജനംCരക്ത പര്യയനംDശ്വസനംAnswer: B. വിസർജനം Read Explanation: ജീവൽപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന യൂറിയ ,അധികമുള്ള ജലം,ലവണങ്ങൾ തുടങിയവ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന പ്രക്രിയയാണ് വിസർജനംRead more in App