Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നിർമ്മിതമോ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി ഫ്ലേവറോ നിറമോ ചേർക്കുന്ന പ്രക്രിയ ഏതാണ് ?

Aറെഡ്യൂസിങ്

Bബ്ലെൻഡിങ്

Cകോംപൗണ്ടിങ്

Dഫോർട്ടിഫിക്കേഷൻ

Answer:

C. കോംപൗണ്ടിങ്

Read Explanation:

• ഡിസ്റ്റിലറി ആൻഡ് വെയർഹൗസ് റൂൾ 1968 പ്രകാരം കമ്മീഷണറുടെ അനുമതിയില്ലാത്ത നിറമോ ഫ്ലേവറോ സ്പിരിറ്റിൽ ചേർക്കാൻ പാടില്ല • സ്പിരിറ്റിനെ ജലവുമായി കൂട്ടിക്കലർത്തുന്നതിനെയാണ് റെഡ്യൂസിങ് എന്ന് പറയുന്നത് • ഒരേ വീര്യമുള്ളതോ വീര്യത്തിൽ വത്യാസമുള്ളതോ ആയ രണ്ടുതരം സ്പിരിറ്റിനെ ചേർക്കുന്ന പ്രക്രിയ ആണ് ബ്ലെൻഡിങ്


Related Questions:

വിവാഹശേഷം 7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരിച്ചാൽ അവരുടെ സ്വത്തുക്കളുടെ നേർ അവകാശം ആർക്കാണ് ?
പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭ്യമാവുന്ന ശിക്ഷ :
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ അദ്ധ്യായങ്ങളുടെയും വകുപ്പുകളുടെയും എണ്ണം ?
മോർഫിന്റെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമത്തിലെ സെക്ഷനുകളുടെ എണ്ണം എത്ര ?