Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രതിബിംബരൂപത്തെ റെസിമിക് മിശ്രിതം ആക്കി മാറ്റുന്ന പ്രക്രിയയെ എന്ത് പറയുന്നു?

Aറീടെൻഷൻ (Retention)

Bറെസിമൈസേഷൻ (Racemisation)

Cറെസല്യൂഷൻ (Resolution)

Dഇൻവേർഷൻ (Inversion)

Answer:

B. റെസിമൈസേഷൻ (Racemisation)

Read Explanation:

  • "ഒരു പ്രതിബിംബരൂപത്തെ റെസിമിക് മിശ്രിതം ആക്കി മാറ്റുന്ന പ്രക്രിയയെ റെസിമൈസേഷൻ എന്നു വിളിക്കുന്നു."


Related Questions:

സൈക്ലോഹെക്സെയ്നിന്റെ (Cyclohexane) തന്മാത്രാസൂത്രം (molecular formula) എന്താണ്?
മീഥേൻ വാതകം കണ്ടെത്തിയത്?
The cooking gas used in our home is :
പ്രകൃതിദത്ത പോളിമർക് ഉദാഹരണം കണ്ടെത്തുക .
കാർബൺ ആറ്റങ്ങൾക്കിടയിൽ ഏക ബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു?