Challenger App

No.1 PSC Learning App

1M+ Downloads
വിദൂരസംവേദന സാങ്കേതിക വിദ്യയുടെ സഹായത്താൽ ഭൂപടനിർമ്മാണത്തിനു ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ നിർമ്മിക്കുന്ന പ്രക്രിയ ?

Aഭൂവിവര വ്യവസ്ഥ

Bഭൂസ്ഥിര വ്യവസ്ഥ

Cസ്ഥിരവ്യവസ്ഥ

Dഇതൊന്നുമല്ല

Answer:

A. ഭൂവിവര വ്യവസ്ഥ


Related Questions:

ഇന്ത്യയിൽ ആകാശീയ സംവേദനത്തിന് അധികാരമുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെൻറെർ സ്ഥിതി ചെയ്യുന്നതെവിടെ ?
ഇന്ത്യയുടെ ഏത് തരം ഉപഗ്രഹങ്ങളാണ്‌ ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?
താഴെ പറയുന്നവയിൽ ആകാശീയ ചിത്രങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാൻ അധികാരമില്ലാത്തത് ആർക്ക് ?
ഭൂതലത്തിൽ നിന്നും ക്യാമറ ഉപയോഗിച്ചു ദൃശ്യം പകർത്തുന്ന രീതി ?
' ഭുവൻ' ഇന്ത്യയിൽ ആരംഭിച്ച വർഷം ഏത് ?