App Logo

No.1 PSC Learning App

1M+ Downloads
മെമ്മറി സ്‌പെയ്‌സുകളിലെ വിഭജന പ്രക്രിയയെ എന്താണ് വിളിക്കുന്നത് ?

Aപേജിംഗ്

Bസെഗ്മെന്റാഷൻ

Cഡൈനാമിക് ഡിവിഷൻ

Dഇവയൊന്നുമല്ല

Answer:

B. സെഗ്മെന്റാഷൻ

Read Explanation:

മെമ്മറി സ്പേസ് ഡൈനാമിക് സൈസ് സെഗ്മെന്റുകളായി തിരിച്ചിരിക്കുന്നു.


Related Questions:

ASCII എന്നതിന്റെ അർത്ഥം?
വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്ന പ്രോസസറിന്റെ 'ഹൃദയം'?
കമ്പ്യൂട്ടറിലെ ഡാറ്റയുടെ ഏറ്റവും ചെറിയ യൂണിറ്റ്?
ഉപയോക്താവിൽ നിന്ന് ലഭിച്ച ഡാറ്റ കമ്പ്യൂട്ടർ മനസ്സിലാക്കാവുന്ന ഫോർമാറ്റിലേക്ക് മാറ്റുന്നത് ഏത് യൂണിറ്റാണ് ?
ഒരു nibble എത്ര ബിറ്റു(bits)കൾക്ക് തുല്യമാണ്?