കോശങ്ങൾക് ആവശ്യമായ ലളിതമായ പദാർത്ഥങ്ങളിൽ നിന്ന് സംയുകതങ്ങൾ നിർമ്മിക്കുന്നതിനെ എന്ത് പറയുന്നു?Aകാറ്റാബോളിസംBഅനാബോളിസംCഓസ്മോസിസ്Dഡിഫ്യൂഷൻAnswer: B. അനാബോളിസം Read Explanation: അനാബോളിസം:കോശങ്ങൾക് ആവശ്യമായ ലളിതമായ പദാർത്ഥങ്ങളിൽ നിന്ന് സംയുകതങ്ങൾ നിർമ്മിക്കുന്നതിനോ സമന്വയിപ്പിക്കുന്നതിനോ ആണീ പ്രക്രിയ.ഈ പ്രക്രിയയ്ക് ഊർജം ആവശ്യമാണ്.കാറ്റാബോളിസം:വലിയ ഓർഗാനിക് തന്മാത്രകളെ ചെറിയ തന്മാത്രകളാക്കി വിപജിക്കുന്നതാണ് കാറ്റാബോളിസം.ഈ പ്രക്രിയ ഊർജം പുറത്തു വിടുന്നു.പ്രോട്ടീന്റെ ദഹനം കാറ്റാബോളിസത്തിനു ഒരു ഉദാഹരണമാണ്. Read more in App