App Logo

No.1 PSC Learning App

1M+ Downloads
ഒരു ജനസംഖ്യയിൽ നിന്ന് മറ്റൊന്നിലേക്ക് ജീനുകൾ സ്ഥാനചലനം ചെയ്യുന്ന പ്രക്രിയയെ എന്താണ് പറയുന്നത്?

Aജനിതക വിഭജനം

Bജീൻ പ്രവാഹം

Cസ്വാഭാവിക നിർദ്ധാരണം

Dജനിതക പരിണാമം

Answer:

B. ജീൻ പ്രവാഹം

Read Explanation:

ജീൻ പ്രവാഹം

  • ഒരു ജീവിഗണമോ (ജനസംഖ്യ) ഒരു സമൂഹത്തിൽ നിന്നുള്ള ഒരു കുട്ടം ജീവികളോ മറ്റൊരു സ്ഥലത്തേക്ക് കുടിയേറ്റം നടത്തുമ്പോൾ, പഴയ ജനസംഖ്യയിലും പുതിയ ജന സംഖ്യയിലും ജീൻ ആവൃത്തിയിൽ വ്യതിയാനം സംഭവിക്കുന്നു.
  • പുതിയ ജീനുകൾ/ അലീലുകൾ പുതിയ ജനസംഖ്യയോടു കൂടി പഴയ ജനസംഖ്യയിൽ നിന്നും നഷ്‌ട ചെയ്യും.
  • ഇങ്ങനെ ജീൻ സഞ്ചാരം പലതവണ സംഭവിക്കുമ്പോൾ ജീൻ പ്രവാഹം ഉണ്ടാകും.

Related Questions:

The industrial revolution phenomenon demonstrate _____
ഏത് കാലഘട്ടത്തിലാണ് അകശേരുക്കളുടെ ഉത്ഭവം നടന്നത്?
ആദിമഭൂമിയിൽ പൂർവ്വകോശങ്ങൾ രൂപപ്പെടാൻ കാരണമായ ജൈവകണികകളെ "പ്രോട്ടിനോയ്‌ഡ് മൈക്രോസ്പിയർ" എന്ന് വിളിച്ച ശാസ്ത്രജ്ഞൻ
ഭൂമിയിലെ ആദ്യത്തെ ജീവൻ വെള്ളത്തിലായിരുന്നു, തെളിവുകൾ സൂചിപ്പിക്കുന്നത് താഴെ പറയുന്നവയിലൊന്നിലാണ് ജീവൻ ഉത്ഭവിച്ചത്
യൂകാരിയോട്ടിക് കോശങ്ങൾ,പ്രോകാരിയോട്ടിക് കോശങ്ങളിൽ നിന്നാണ് രൂപം കൊണ്ടത് എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?