Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയെ രാഷ്ട്രീയ സംസ്കാരത്തിലേക്ക് ഉൾപ്പെടുത്തുന്ന പ്രക്രിയയെ എന്ത് പറയുന്നു ?

Aരാഷ്ട്രീയവത്കരണം

Bസാമൂഹികവത്കരണം

Cസാമ്പത്തികവത്കരണം

Dസാംസ്കാരികവത്കരണം

Answer:

B. സാമൂഹികവത്കരണം

Read Explanation:

രാഷ്ട്രീയ സംസ്കാരത്തിന്റെ സവിശേഷതകൾ

(Features of Political Culture)

  • രാഷ്ട്രത്തിന്റെ/ സമൂഹത്തിൻ്റെ മൊത്തമായ സംസ്കാരത്തിന്റെ ഘടകം

  • രാഷ്ട്രീയ സംസ്ക്കാരം ഒരു രാഷ്ട്രത്തിനോ സമൂഹത്തിനോ മാത്രമായുള്ളതിനാൽ താത്പര്യങ്ങളും താത്പര്യസമാഹരണവും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ സാർവത്രികവത്കരണത്തെ അത് എതിർക്കുന്നു.

  • ഒരു വ്യക്തിയെ രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് ഉൾപ്പെടുത്തുന്ന പ്രക്രിയയാണ് സാമൂഹികവത്കരണം


Related Questions:

സങ്കുചിതമായ രാഷ്ട്രീയ സംസ്കാരത്തിന് ഉദാഹരണമായ രാജ്യങ്ങൾ ഏതാണ് ?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് രാഷ്ട്രം എന്ന വാക്കിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
ഒരു വ്യക്തിയിൽ നിന്ന് ഒരു രാജാവോ രാജ്ഞിയോ ഭരണം നടത്തുന്ന ഭരണസംവിധാനം ഏതാണ് ?
ദ്വികക്ഷി സംവിധാനം നിലവിലിരിക്കുന്ന രാഷ്ട്രം :
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് ഏത് തരത്തിലുള്ള പൗരസമൂഹത്തിൻ്റെ പ്രവർത്തനമാണ് ?