Challenger App

No.1 PSC Learning App

1M+ Downloads
ബാഹ്യ ഹൃദയ കംപ്രഷൻ ഓടുകൂടി കൃത്രിമ ശ്വാസോച്ഛാസം നടത്തുന്ന പ്രക്രിയ എന്തു വിളിക്കുന്നു?

Aസിപിആർ

Bവെൻറിലേഷൻ

Cമൗത്ത് മൗത്ത് വെന്റിലേഷൻ

Dറെസ്പിറേഷൻ

Answer:

A. സിപിആർ


Related Questions:

അമിത രക്തസ്രാവമുള്ള മുറിവിനു മുകളിൽ അമർത്തിപ്പിടിയ്ക്കുന്നത് : |
നിർജലീകരണം ത്തിന് കൊടുക്കുന്നത്?
പ്രഥമ ശുശ്രൂഷയിൽ പെടാത്തത് ഏത്
പ്രഥമശുശ്രൂഷ ദിനമായി ആചരിക്കുന്ന ദിവസം?
മുറിവിലേക്കുള്ള രക്തയോട്ടം പൂർണമായി നിയന്ത്രിക്കുന്നതിനുവേണ്ടി ഫസ്റ്റ് എയഡർമാർ ഉപയോഗിക്കുന്ന ഇറുകിയ ബാൻഡുകൾ