App Logo

No.1 PSC Learning App

1M+ Downloads
ബെൻസോയിക് ആസിഡിൽ (Benzoic acid) നിന്ന് ബെൻസീൻ നിർമ്മിക്കുന്ന പ്രക്രിയ ഏതാണ്?

Aഹൈഡ്രോജനേഷൻ (Hydrogenation)

Bഓക്സിഡേഷൻ (Oxidation)

Cഡീകാർബോക്സിലേഷൻ (Decarboxylation)

Dറിഡക്ഷൻ (Reduction)

Answer:

C. ഡീകാർബോക്സിലേഷൻ (Decarboxylation)

Read Explanation:

  • സോഡാ ലൈം (NaOH + CaO) ഉപയോഗിച്ച് ബെൻസോയിക് ആസിഡിനെ ചൂടാക്കുമ്പോൾ ഡീകാർബോക്സിലേഷൻ വഴി ബെൻസീൻ രൂപപ്പെടുന്നു.


Related Questions:

. ആധുനിക ത്രിമാന രസതന്ത്രത്തിന് അടിസ്ഥാനമിട്ട ലൂയി പാസ്ചറുടെ (1848) നീരിക്ഷണം എന്തായിരുന്നു?
വുർട്സ് പ്രതിപ്രവർത്തനത്തിൽ ഉപയോഗിക്കുന്ന ലോഹം ഏത്?
നിയോപ്രിൻ, തയോകോൾ ബ്യൂണ എസ് എന്നിവ എന്തിനുദാഹരണങ്ങളാണ്?
വലയ സംയുക്തങ്ങൾക്ക് പേര് നൽകുമ്പോൾ ഏത് മുൻ പ്രത്യയമാണ് ഉപയോഗിക്കുന്നത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട 4 R യിൽ വരാത്തത് ഏത്