App Logo

No.1 PSC Learning App

1M+ Downloads
ഇന്റര്‍നെറ്റില്‍ ലഭ്യമാക്കേണ്ട വെബ്സൈറ്റിലെ ഫയലുകളെ വെബ്സെര്‍വറില്‍ സൂക്ഷിക്കുകയും അതിനാവശ്യമായ സേവനം നല്‍കുകയും ചെയ്യുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

Aവെബ് ഹോസ്റ്റിംഗ്

Bഡീ ബഗ്ഗിങ്

Cവെബ് ഡിസൈനിംഗ്

Dഇൻ്റേണൽ ലിങ്കിംഗ്

Answer:

A. വെബ് ഹോസ്റ്റിംഗ്

Read Explanation:

വെബ്ഹോസ്റ്റിംഗ്‌

  • വെബ്ഹോസ്റ്റിംഗ്‌ എന്നാല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കേണ്ട വെബ്സൈറ്റിലെ ഫയലുകളെ
    വെബ്സെര്‍വറില്‍ സൂക്ഷിക്കുകയും അതിനാവശ്യമായ സേവനം നല്‍കുകയും ചെയ്യുന്ന പ്രക്രിയയാണ്‌.
  • വെബ്ഹോസ്റ്റില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെ വെബ് ഹോസ്റ്റ്
    എന്നുവിളിക്കുന്നു.
  • വെബ്‌ സെര്‍വറുകള്‍ വെബ്ഹോസ്റ്റുകളുടെ ഉടമസ്ഥതയിലും നിയന്ത്ര
    ത്തിലും ഉള്ളതായിരിക്കും.
  • തടസമില്ലാതെ ഇന്റര്‍നെറ്റ്‌ ബന്ധം നല്‍കുവാനും PHP,JAVA,ASP.NET തുടങ്ങിയ പ്രോഗ്രാമിങ്‌ ഭാഷകള്‍ക്ക്‌ ഡാറ്റ ബേസ്‌ പിന്‍ബലം ആവശ്യമുള്ളപ്പോള്‍ നല്‍കാനും ഇത്തരം സെര്‍വറുകള്‍ക്ക്‌ കഴിയും.

Related Questions:

GUI refers to :
താഴെപ്പറയുന്നവയിൽ ബ്രൗസർ അല്ലാത്തത് ഏതാണ് ?
An IP address is a
When the pointer is positioned on a ____, it is shaped like a hand.
Which email security measure involves encrypting outgoing messages to protect sensitive information ?