App Logo

No.1 PSC Learning App

1M+ Downloads
ഗ്ളൂക്കോസിനെ HI ഉപയോഗിച്ച് ദീർഘനേരം ചുടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?

Aബെൻസീൻ

Bn-ഹെക്സെയ്ൻ

Cഒലിയം

Dഇവയെല്ലാം

Answer:

B. n-ഹെക്സെയ്ൻ

Read Explanation:

  • ഗ്ളൂക്കോസിനെ HI ഉപയോഗിച്ച് ദീർഘനേരം ചുടാക്കുമ്പോൾ, അത് n-ഹെക്സെയ്ൻ രൂപീകരിക്കുന്നു.

  • അത് സൂചിപ്പിക്കുന്നത് ആറ് കാർബൺ ആറ്റങ്ങളും ഒരു നേർശംഖലയിൽ ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ്.


Related Questions:

പ്രകാശസക്രിയതയുള്ള പദാർത്ഥങ്ങൾ ഏത് തരം പ്രകാശത്തെയാണ് തിരിക്കുന്നത്?
പെപ്റ്റൈഡ് ബന്ധനം താഴെ തന്നിരിക്കുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം ഏത് ?
ഫ്ലേവറോ നിറമോ ചേർക്കാത്ത, ഏത് തരം ഗാഢതയുള്ളതുമായ ആൽക്കഹോൾ അറിയപ്പെടുന്നത് ?
ഗ്രിഗ്നാർഡ് റിയാജൻ്റുകൾ എസ്റ്ററുകളുമായി (esters) പ്രതിപ്രവർത്തിക്കുമ്പോൾ എന്ത് തരം ഉൽപ്പന്നങ്ങളാണ് ലഭിക്കുന്നത്?